Distrobird — Free Sales Engagement Platform
Sequences, cloud call center, shared inbox, form tracking and more — on a single platform. Double your sales team's output with fewer tools.
Create a sequence — it's free
Belleza Magazine - Fashion, Film & Lifestyle
മാധ്യമ ലോകത്തെ പുതിയൊരു തുടക്കം belleza magazine film, fashion & life style പ്രമുഖ അഡ്വെർടൈസിങ് കമ്പനി ആയ ക്രീയേറ്റീവ് പെൻസിൽ മാധ്യമ രംഗത്തേക്ക് പ്രവേശിക്കുകയാണ്. belleza എന്ന പേരിൽ പ്രീമിയം ക്വാളിറ്റിയിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഫാഷൻ , ലൈഫ്സ്റ്റൈൽ, സിനിമ എന്നി ആശയങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും മാസിക വിപണിയിൽ എത്തുന്നത്. ഇതുവരെയുള്ള മാസികകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിൽ belleza ഓരോ മലയാളിയെയും ആകർഷിക്കും. വൈവിധ്യമാർന്ന ഉള്ളടക്കവും ഉന്നത നിലവാരമുള്ള അച്ചടിയും വായനക്കാരെ 100% സംതൃപ്തമാക്കും. ഫാഷൻ, സിനിമ മേഖലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ആധികാരികവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ എല്ലാ മാസവും മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് belleza യുടെ ലക്ഷ്യം.
Frequently asked questions about Belleza Magazine - Fashion, Film & Lifestyle
Let us help answer the most common questions you might have.
Where is Belleza Magazine - Fashion, Film & Lifestyle located?
Belleza Magazine - Fashion, Film & Lifestyle's headquarters is located at Thrissur, Kerala, India
What are Belleza Magazine - Fashion, Film & Lifestyle's social media links?
Belleza Magazine - Fashion, Film & Lifestyle Linkedin page
Distrobird — Free Sales Engagement Platform
Sequences, cloud call center, shared inbox, form tracking and more — on a single platform. Double your sales team's output with fewer tools.
Create a sequence — it's free